ചിത്രം
വരയ്ക്കാനുള്ള കഴിവും
ആസ്വദിക്കാനുള്ള കഴിവും
എല്ലാ മനുഷ്യരിലും അന്തര്‍ലീനമാണ്.
ഒരു
ചിത്രമെങ്കിലും വരയ്ക്കാത്തവരായി
ആരും തന്നെ ഈ ഭൂമുഖത്തുണ്ടാവില്ല.
വരകളിലൂടെയുള്ള
വിശദീകരണങ്ങള്‍ക്ക്
വാക്കുകളേക്കാളും വാചകങ്ങളേക്കാളും
വ്യക്തത നല്കുവാന് കഴിയുകയും
ചെയ്യും.
വരയുടെ
ലോകത്ത് ഇന്ന് ഏറെ
കൗതുകമുണര്‍ത്തുന്നതും,
ഏറ്റവും
കൂടുതല്‍ സാധ്യതകളുള്ളതുമായ
ഒന്നാണ് കാര്‍ട്ടൂണ്‍ ആനിമേഷന്‍.
വിദ്യാഭ്യാസം,
വിനോദം,
ഗതാഗതം,
ആരോഗ്യം,
വാര്‍ത്താവിനിമയം,
ഡിസൈനിംഗ്
തുടങ്ങിയ എല്ലാ മേഖലകളിലും
ആനിമേഷന്റെ സ്വാധീനം
വളര്‍ന്നുവരുന്നതായി കാണാം.
ഈ
മേഖലയില്‍ വളരെക്കുറച്ചു
പേര് മാത്രമാണ് ഇന്‍ഡ്യയില്‍
നിന്നും എത്തിച്ചേരുന്നത്.
To be continue